വ്യജനം = Fan
ഉപനേത്രം = Spectacle
വാതായനം = Windows
ലേഖനി = Pen
അങ്കനി = Pencil
സുധാഘണ്ട: = White Chalk
അംഗുലീയകം = Ring
കരവസ്ത്രം = Towel
കോശ: = Pocket
അഗ്നി പേടികാ = Mach Box
ശ്യാമ ഫലകം = Black board
കങ്കതം = comb
സ്നാന ഫേനകം = Soap
ദന്ത ദാവന ചൂര്‍ണ്ണം = Tooth powder
കര്‍ത്തരി = Scissor
വര്‍ണ്ണ ലേഖനി = Sketch
വാപി = pond (കുളം)
Wednesday, December 21, 2011
ലിംഗം
പുല്ലിംഗം
"ഹ:" എന്ന് അവസാനിക്കുന്നത്
ബാലക:
ചഷക:
സ്ത്രീലിംഗം
ബാലികാ
ഗംഗാ
നപുംസകലിംഗം
പുസ്തകം
പര്‍ണ്ണം
"ഹ:" എന്ന് അവസാനിക്കുന്നത്
ബാലക:
ചഷക:
സ്ത്രീലിംഗം
ബാലികാ
ഗംഗാ
നപുംസകലിംഗം
പുസ്തകം
പര്‍ണ്ണം
Tuesday, December 20, 2011
ഷഷ്ടി വിഭക്തി
ഷഷ്ടി വിഭക്തിയിലൂടെ 'ന്റെ' . 'യുടെ' എന്നീ ബന്ധങ്ങളെ സൂചിപ്പിക്കുന്നു.
ഉദാ: രാമന്റെ, സീതയുടെ.
ഏഷ: = ഇദ്ദേഹം (അടുത്തുള്ള ആളെ സൂചിപ്പിക്കുന്നു)
സഹ = അദ്ദേഹം (അല്‍പ്പം ദൂരെയുള്ള ആളെ സൂചിപ്പിക്കുന്നു)
എതസ്യ = ഇദ്ദേഹത്തിന്റെ
തസ്യ = അദ്ദേഹത്തിന്റെ
ഉദാ: ഏതസ്സ്യാ: നാമ കിം? = ഇദ്ദേഹത്തിന്റെ പേര് എന്താണ്? (ചോദ്യ കര്‍ത്താവിന്റെ അടുത്തിരിക്കുന്ന ആളുടെ പേര് ചോദിക്കുമ്പോള്‍ ഏ തസ്സ്യാ )
ഉത്തരം പറയുന്നയാള്‍ അല്‍പ്പം ദൂരെ ആണെങ്കില്‍ പറയണം >>>
തസ്യ നാമ: കൃഷ്ണ: = അദ്ദേഹത്തിന്റെ പേര് കൃഷ്ണ്ണന്.
ന്റെ എന്ന് സൂചിപ്പിക്കാന്‍ "തസ്യ" ചേര്‍ക്കണം.
ഉദാ: ആപണം = കട
കടയുടെ എന്ന് പറയുമ്പോള്‍ = ആപണസ്യ.
ആശുപത്രി = ആതുരാലയ:
ആശുപത്രിയുടെ = ആതുരാലയസ്സ്യ
ചഷക: = വെള്ളം കുടിക്കുന്ന ഗ്ലാസ്.
സ്യൂത: = ബാഗ്
ന്റെ = "സ്യ" ചേര്‍ക്കുക
സ്യൂതസ്യ നാമ: scoobyday
പുല്ലിംഗത്തി ന്റെ കൂടെ "സ്യ"
ബാലക: = ബാലസ്യ
ചഷക: = ചഷകസ്യ
സ്ത്രീലിം ഗത്തി ന്റെ കൂടെ "കായാ"
ബാലികാ= ബാലികായാ
ഗംഗാ = ഗംഗായാ
നപുംസക ലിം ഗത്തി ന്റെ കൂടെ "സ്യ"
പുസ്തകം = പുസ്തകസ്യ
പര്‍ണ്ണം = പര്ണ്ണസ്സ്യ (ഇല)
യുതകം = യുതകസ്യ (shirt)
ബാലക: = ബാലസ്യ
ബാലികാ = ബാലികായാ
മാല = മാലായാ
ബാലസ്യ നാമ കിം? >> ബാലസ്യ നാമ അര്‍ജുന:
ബാലികായാ നാമ കിം?>> ബാലികായ നാമ രഞ്ജിനി
മാപികാ = scale
വാടികാ = garden
കുഞ്ചികാ = key
ദ്രോണീ = bucket
ദൂരവാണി = phone
ജംഗമദൂരവാണി = mobile phone
ഊരുകം = pant
യുതം = shirt
Monday, December 19, 2011
ആമുഖം
സംസ്കൃത പഠനം അന്യമായ ഈ കാലഘട്ടത്തില്‍ ഭാഷാ മാതാവിനെ സ്വയം അറിയാനും അറിഞ്ഞത് മറ്റുള്ളവരിലേക്ക് പകരാനും വേണ്ടിയാണ് ഈ സംരംഭം.
തിരക്കേറിയ ജീവിതത്തില്‍ സംസ്കൃതം എന്ത് അതിന്റെ മഹത്വം എന്ത് എന്നറിയാതെ അതിനെ മൃത ഭാഷ എന്ന് ആക്ഷേപിക്കുന്നവര്‍ മനസ്സിലാക്കണം "മൃതം" എന്നാ വാക്ക് പോലും സംസ്കൃതത്തില്‍ നിന്ന് കടം കൊണ്ടവയാണ്.
ദേവ ഭാഷ പഠിക്കാന്‍ പോയപ്പോള്‍ കുറിച്ചെ ടുത്ത കുറിപ്പുകള്‍ ഇവിടെ പങ്കു വെക്കുന്നു.
സംസ്കൃതം സംഭാഷണത്തിലൂടെ അറിയാനാണ് ഇവിടെ ശ്രമിക്കുന്നത്. കഠിനമായ വ്യാകരണം ആദ്യം തന്നെ പഠിച്ചു മുന്നേറാന്‍ ഉള്ള ശ്രമം ഒന്നുംതന്നെ ഇവിടെ ഇല്ല. മലയാളം അറിയുമെങ്കില്‍ സംസ്കൃതം പഠിക്കാന്‍ അത്ര ബുദ്ധി മുട്ട് ഉണ്ടാകില്ല. കാരണം നാം അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്ന വാക്കുകള്‍ സംസ്കൃതം തന്നെയാണ്.
Subscribe to:
Comments (Atom)