ഷഷ്ടി വിഭക്തിയിലൂടെ 'ന്‍റെ' . 'യുടെ' എന്നീ ബന്ധങ്ങളെ സൂചിപ്പിക്കുന്നു.
ഉദാ: രാമന്‍റെ, സീതയുടെ.
ഏഷ: = ഇദ്ദേഹം (അടുത്തുള്ള ആളെ സൂചിപ്പിക്കുന്നു)
സഹ = അദ്ദേഹം (അല്‍പ്പം ദൂരെയുള്ള ആളെ സൂചിപ്പിക്കുന്നു)
എതസ്യ = ഇദ്ദേഹത്തിന്‍റെ
തസ്യ = അദ്ദേഹത്തിന്‍റെ
ഉദാ: ഏതസ്സ്യാ: നാമ കിം? = ഇദ്ദേഹത്തിന്‍റെ പേര് എന്താണ്? (ചോദ്യ കര്‍ത്താവിന്റെ അടുത്തിരിക്കുന്ന ആളുടെ പേര് ചോദിക്കുമ്പോള്‍ ഏ തസ്സ്യാ )
ഉത്തരം പറയുന്നയാള്‍ അല്‍പ്പം ദൂരെ ആണെങ്കില്‍ പറയണം >>>
തസ്യ നാമ: കൃഷ്ണ: = അദ്ദേഹത്തിന്‍റെ പേര് കൃഷ്ണ്ണന്‍.
ന്‍റെ എന്ന് സൂചിപ്പിക്കാന്‍ "തസ്യ" ചേര്‍ക്കണം.
ഉദാ: ആപണം = കട
കടയുടെ എന്ന് പറയുമ്പോള്‍ = ആപണസ്യ.
ആശുപത്രി = ആതുരാലയ:
ആശുപത്രിയുടെ = ആതുരാലയസ്സ്യ
ചഷക: = വെള്ളം കുടിക്കുന്ന ഗ്ലാസ്.
സ്യൂത: = ബാഗ്
ന്‍റെ = "സ്യ" ചേര്‍ക്കുക
സ്യൂതസ്യ നാമ: scoobyday
പുല്ലിംഗത്തി ന്‍റെ കൂടെ "സ്യ"
ബാലക: = ബാലസ്യ
ചഷക: = ചഷകസ്യ
സ്ത്രീലിം ഗത്തി ന്‍റെ കൂടെ "കായാ"
ബാലികാ= ബാലികായാ
ഗംഗാ = ഗംഗായാ
നപുംസക ലിം ഗത്തി ന്‍റെ കൂടെ "സ്യ"
പുസ്തകം = പുസ്തകസ്യ
പര്‍ണ്ണം = പര്‍ണ്ണസ്സ്യ (ഇല)
യുതകം = യുതകസ്യ (shirt)
ബാലക: = ബാലസ്യ
ബാലികാ = ബാലികായാ
മാല = മാലായാ
ബാലസ്യ നാമ കിം? >> ബാലസ്യ നാമ അര്‍ജുന:
ബാലികായാ നാമ കിം?>> ബാലികായ നാമ രഞ്ജിനി
മാപികാ = scale
വാടികാ = garden
കുഞ്ചികാ = key
ദ്രോണീ = bucket
ദൂരവാണി = phone
ജംഗമദൂരവാണി = mobile phone
ഊരുകം = pant
യുതം = shirt
0 comments:
Post a Comment